LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ഇന്ന് September 15 തിങ്കളാഴ്ച , ബഹ്‌റൈൻ കേരള സമാജത്തിൽ ഓണാഘോഷം ശ്രാവണം 2025 ഭാഗമായി മരം ബാൻഡ് അവതരിപ്പിക്കുന്ന ആരവം ഫോക് മ്യൂസിക് അരങ്ങേറും.
രാത്രി 8 മണിക്ക് BKS ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിക്കുന്ന, പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പരിപാടിയുടെ ഭാരവാഹികൾ അറിയിച്ചു. നാളെ September 16 ചൊവ്വാഴ്ചയും, തുടർന്ന് September 17 ബുധനാഴ്ചയും നാടൻ കളി മത്സരങ്ങൾ നടക്കും. കൂടാതെ വരും ദിവസങ്ങളിൽ, കബഡി, സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ, ഗംഗാ ശശിധരൻ്റെ വയലിൻ കച്ചേരി, സിത്താർ മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ, തരംഗ് മ്യൂസിക് & ഡാൻസ് പ്രോഗ്രാം, സംഗീത-നൃത്ത-നാടകം “വിന്ധ്യാവലി” , പ്രശസ്ത കലാകാരന്മാരായ ആര്യ ദയാൽ, സച്ചിൻ എന്നിവരുടെ മ്യൂസിക്കൽ ബാൻഡ്, തിരുവാതിര തുടങ്ങിയ പരിപാടികളും നടക്കും. എല്ലാ പരിപാടികളിയിലേക്കും പ്രവേശനം സൗജന്യമാണ് – ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.
play_arrow
AARAVAM band at BKS Tonight News Desk
Written by: News Desk
celebration festival india kerala livefm107.2 onam Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)