Live Updates

Aboon Mar Baselios Joseph Bava in Bahrain

todayOctober 23, 2025 54

Background
share close

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും, ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭയിലെ രണ്ടാം സ്ഥാനീയനുമായ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നു.

ഇന്ന് രാവിലെ ബഹ്‌റൈൻ എയർപോർട്ടിൽ എത്തിയ ബാവയെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവദോസിയോസ് തിരുമേനിയും, ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിയും, വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠരും, പള്ളി ഭാരവാഹികളും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് ഇന്ന് ( വ്യാഴം) വൈകുന്നേരം 7:00 മണിക്ക് സന്ധ്യാ പ്രാത്ഥനയും മറ്റു ശുശ്രൂഷകളും നടക്കും. നാളെ ഒക്ടോബർ 24 ആം തീയതി വെള്ളിയാഴ്ച്ച രാവിലെ 6:45 ന് പ്രഭാത നമസ്ക്കാരവും, തുടർന്ന് 8 മണിക്ക് ശ്രേഷ്ഠ ബാവാ വി. കുർബാന അർപ്പിക്കും.

 

  • cover play_arrow

    Aboon Mar Baselios Joseph Bava in Bahrain News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain