LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk

ബഹ്‌റൈനിലെ ആതുരസേവന രംഗത്ത് നിരവധി സ്തുത്യർഹ സേവനങ്ങൾ നൽകിവരുന്ന , അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ബഹ്‌റൈനിലെ ഫിലിപ്പീൻസ് സമൂഹത്തിനായി കബയാൻ പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കി . അൽ ഹിലാൽ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രന്റെയും, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആസിഫിന്റെയും അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മാർക്കറ്റിംഗ് ടീമിന്റെയും നേതൃത്വത്തിലാണ് കാർഡ് പുറത്തിറക്കിയത്. ഈ കാർഡുവഴി ,ബഹ്‌റൈലെ ഫിലിപ്പിൻ സമൂഹത്തിന് വിപുലമായ ആരോഗ്യ പരിരക്ഷകളും,പ്രത്യേക ആനുകൂല്യങ്ങളും അൽ ഹിലാൽ വാഗ്ദാനം ചെയ്യുന്നു. ബഹ്‌റൈനിലെ ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ച് , ഓഗസ്റ്റ് 22 വെള്ളിയാഴ്ച അൽ ഹിലാൽ മെഡിക്കൽ സെന്ററിൻ്റെ സൽമാബാദ് ബ്രാഞ്ചിലാണ് ചടങ്ങ് നടന്നത്. പരിപാടിയിൽ ബഹ്‌റൈനിലെ , ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, വെൽഫെയർ ഓഫീസർ ജൂവിലിൻ ആൻസ് ഗംബെ, മുതിർന്ന ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി പ്രതിനിധികൾ, ഫിലിപ്പീൻസ് സമൂഹത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമൂഹത്തിന് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിലുള്ള അൽഹിലാലിൻ്റെ സഹകരണത്തിനും പ്രതിബദ്ധതയ്ക്കും ഫിലിപ്പിൻസ് അംബാസിഡർ നന്ദി രേഖപ്പെടുത്തി.ഫിലിപ്പീൻസ് എംബസിയുടെ തുടർച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും ഡോ. ശരത് ചന്ദ്രനും നന്ദി അറിയിച്ചു. കബയാൻ പ്രിവിലേജ് കാർഡുടമകൾക്ക് വർഷത്തിലൊരിക്കൽ ഏതെങ്കിലും സ്പെഷ്യാലിറ്റി ഡോക്ടറുമായി സൗജന്യ കൺസൾട്ടേഷൻ നടത്താനും , പരിശോധനകളുടെ എണ്ണത്തിൽ പരിധിയില്ലാതെ വളരെ കുറഞ്ഞ നിരക്കിൽ, വിറ്റാമിൻ ഡി പരിശോധനകൾ നടത്താനും , മൂന്ന് മാസത്തിലൊരിക്കൽ സൗജന്യ മിനി ബോഡി പരിശോധനയിൽ നിന്ന് പ്രയോജനം നേടാനും കഴിയും. പരിപാടിയിൽ പങ്കെടുത്തവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും , ഗുഡീ ബാഗുകളും വിതരണം ചെയ്തു.


Al Hilal Healthcare Group, under the leadership of Dr. Sharath Chandran, CEO, Mr. Asif, Vice President of Al Hilal Healthcare Group, and the Al Hilal Healthcare Group Marketing Team, officially launched the Kabayan Privilege Card, a special initiative dedicated to the Filipino community in the Kingdom of Bahrain. The launch, held at Al Hilal Medical Center – Salmabad Branch, was organized in collaboration with the Philippine Embassy in Bahrain and took place on Friday, 22 August 2025. The event was attended by H.E. Anne Jalando-on Louis, Ambassador of the Republic of the Philippines to the Kingdom of Bahrain, and Welfare Officer Juvilyn Anns Gumbay, alongside senior officials, community representatives, and members of the Filipino community.
During the event, Dr. Sharath Chandran, CEO of Al Hilal Healthcare Group, expressed his sincere thanks to the Philippine Embassy for their continued support and collaboration, emphasizing the importance of the partnership in serving the Filipino community in Bahrain. In response, Ambassador Anne Jalando-on Louis expressed her appreciation to Al Hilal Healthcare Group for their dedication and commitment, highlighting the value of ongoing collaboration in providing quality healthcare services to the community. The launch also included a free medical camp for participants, and goodie bags were distributed to all attendees, adding an extra touch of care and engagement for the community members who joined the event. The Kabayan Privilege Card is designed exclusively for Filipinos living in Bahrain, offering a wide range of healthcare benefits and special privileges across all Al Hilal Healthcare Group facilities in the Kingdom. Cardholders can enjoy a complimentary consultation with any specialty doctor once a year, access Vitamin D tests at a very special reduced rate with no limit on the number of tests, and benefit from a free Mini Body Checkup every three months. This checkup includes blood pressure, blood sugar, kidney and liver screening, BMI, cholesterol, uric acid, and a doctor’s consultation. In addition, members receive exclusive discounts across a wide range of services including general practice, pediatrics, family medicine, dental and orthodontics, ENT, internal medicine, urology, dermatology, neurology, orthopedics, laboratory tests, surgeries and procedures, radiology, gynecology, optical products, cosmetology including laser and cosmetic treatments, as well as advanced imaging such as MRI and CT. This card marks a significant milestone in promoting healthcare accessibility and awareness among Filipino nationals in Bahrain, reinforcing the commitment of both Al Hilal Healthcare Group and the Philippine Embassy in fostering the well-being of the community.
For more information about the Kabayan Privilege Card,
please contact Mr. Jijo Abraham at 39294671
play_arrow
Al Hilal Healthcare Group launched Kabayan Privilege Card News Desk
Written by: News Desk
al hilal al hilal healthcare bahrain health Healthcare kerala livefm107.2 pilipinas pilipinas live radiostation
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)