Live Updates

Bahrain AKCC marked Gandhi Jayanti

todayOctober 5, 2025 7

Background
share close

ബഹ്റൈൻ എ.കെ.സി. സി ഗാന്ധിജയന്തി ആഘോഷിച്ചു.

കാനൂ ഗാർഡനിൽ വച്ച് സംഘടിപ്പിച്ച ഗാന്ധി സ്മരണയിൽ, ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. രാസലഹരി കൺവീനർ ജെൻസൻ ദേവസി അംഗങ്ങൾക്ക് രാസലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ജോജി കുര്യൻ, സിനിമ ക്ലബ് ഭാരവാഹികളായ സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, ഐസക്ക് രാജു, ബൈജു, റിഫാ ഏരിയ കമ്മിറ്റി ഭാരവാഹികളായ ജെയിംസ് ജോസഫ്, ബൈജു, ബോബൻ, എന്നിവർ സംസാരിച്ചു. ലേഡീസ് വിങ് ഭാരവാഹികളായ ജെസ്സി ജെൻസൻ സ്വാഗതവും, റിൻസി ഐസക്ക് നന്ദിയും പറഞ്ഞു.

  • cover play_arrow

    Bahrain AKCC marked Gandhi Jayanti News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain