Live Updates

Bahrain Keraleeya Samajam marked Indian Independence day with flag hoisting.

todayAugust 17, 2025 32

Background
share close

ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്.) പതാക ഉയർത്തൽ ചടങ്ങ് നടന്നു. ബി.കെ.എസ്. ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പതാക ഉയർത്തി.

ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി വിംഗ് കൺവീനർ കെ. ടി. സലിം, ശ്രീ ഫൈസൽ, ശ്രീ റെജി കുരുവിള, ശ്രീ ബിജോയ്, ശ്രീ സകറിയ, മാസ്റ്റർ നിദിൽ എന്നിവർ പങ്കെടുത്തു.

 

 

  • cover play_arrow

    Bahrain Keraleeya Samajam marked Indian Independence day with flag hoisting. News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain