LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹറിൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെയും സഹയാത്രികരുടെയും കേരളത്തിൽ വച്ച് നടത്തുന്ന വാർഷിക കൂട്ടായ്മയായ ഹാർമണി 2025, ഓഗസ്റ്റ് 16 ശനിയാഴ്ച കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ വച്ച് നടത്തപ്പെടുന്നു.
മുൻ ബഹറിൻ പ്രവാസികളും, നിലവിലെ സമാജം അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേരുന്ന ഈ സംഗമത്തിൽ, കേരളത്തിലെ സാമൂഹിക കലാസാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മുൻ വർഷങ്ങളിൽ തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ വച്ച് നടത്തിയ സംഗമത്തിനുശേഷം, കണ്ണൂരിൽ നടക്കുന്ന മൂന്നാമത് ഹാർമണിയിലേക്ക് ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നുവെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സുനേഷ് സാസ്‌കോ, 00973 39498114 / സോമരാജ് 0091 9544447655 / മോഹൻരാജ് പി എൻ 0091 9544453929 എന്നിവരുമായി ബന്ധപ്പെടുക.
play_arrow
Bahrain Keraleeya Samajam to host third edition of Harmony 2025 in Kannur, Kerala. News Desk
Written by: News Desk
bahrain Headline Kannur kerala Live news
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)