Live Updates

Bahrain Keraleeya Samajam to Launch Children’s Wing

todayAugust 7, 2025 46

Background
share close

ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ രൂപീകരണം ഇന്ന് ആഗസ്റ്റ് 7 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ബഹറിൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ കമൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ പരിപാടിയിൽ ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും ചിൽഡ്രൻസ് വിങ്ങ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇൻഡക്ഷൻ സെറിമണിയും നടത്തപ്പെടുന്നു.

ഉദ്ഘാടന സമ്മേളനത്തോടൊപ്പം ഫിറോസ് തിരുവത്ര രചനയും ഹരീഷ് മേനോൻ സംവിധാനവും നിർവഹിച്ച മുതിർന്നവർക്കായുള്ള കുട്ടികളുടെ നാടകം “ലിറ്റിൽ പുൽഗ” വേദിയിൽ അവതരിപ്പിക്കുന്നു.

പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

  • cover play_arrow

    Bahrain Keraleeya Samajam to Launch Children’s Wing News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain