Live Updates

Bahrain Keraleeya Samajam Speech Club is organising Speech Competition to mark India’s 79th Independence Day

todayAugust 12, 2025 11

Background
share close

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭ്യമുഖ്യത്തിൽ ‘സ്വാതന്ത്ര്യത്തിൻ്റെ പ്രതിധ്വനികൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം ആഗസ്ററ് 15 ന് വൈകീട്ട് 5 മണി മുതൽ സമാജാം ബാബുരാജ് ഹാളിൽ വച്ച് നടക്കും.

മൂന്നു വിഭാഗങ്ങളിലായി മലയാളഭാഷയിൽ മത്സരങ്ങൾ നടത്തപ്പെടും.

പ്രസംഗത്തിനുള്ള വിഷയം 48 മണിക്കൂർ മുൻപ് തന്നെ നല്കപ്പെടുന്നതായിരിക്കും.

മത്സരശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: 39370929, 33126098, 39215128 എന്നീ നമ്പറുകളിൽ ബന്ധപെടുക.

 

 

 

 

 

 

 

  • cover play_arrow

    Bahrain Keraleeya Samajam Speech Club is organising Speech Competition to mark India’s 79th Independence Day News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain