Live Updates

Bahrain Malappuram District Forum Onam

todayNovember 6, 2025 28

Background
share close

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഈ വർഷത്തെ ഓണാഘോഷം” ഓണ നിലവ് 2025″ എന്ന പേരിൽ സംഘടിപ്പിച്ചു.
മനാമ കെ – സിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള നിരവധി പ്രവാസികളും കുടുംബങ്ങളും ബഹ്റൈനിലെ സാമൂഹിക സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. പരിപാടിയിൽ വിവിധ കേരളീയ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി. ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം പാട്രോൺ ബഷീർ അമ്പലായിയുടെ രക്ഷാകൃത്വത്തിൽ നടന്ന പരിപാടിയിൽ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. ആക്ടിംഗ് പ്രസിഡണ്ട് റംഷാദ് അയലക്കാട് അധ്യക്ഷൻ ആയ പരിപാടി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് മെമ്പർ ബിജു ജോർജ്ജ് വിശിഷ്ട അതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ് , രക്ഷാധികാരി മുഹമ്മദലി എൻ. കെ, പ്രോഗ്രാം കൺവീനർ കാസിം പടത്തകായിൽ, ട്രഷറർ അലി അഷറഫ് വാഴക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ച പരിപാടിയിൽ എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു.

  • cover play_arrow

    Bahrain Malappuram District Forum Onam News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain