Listeners:
Top listeners:
LiveFM 107.2 Your Music, Your Beats
Retro Cafe 2025-11-17 20:00 Unknown
play_arrow
Live Drive 2025-11-17 12:00 Unknown
play_arrow
Live Lolikka 2025-11-17 11:00 Unknown
Retro Cafe 2025-11-16 20:00 Unknown
play_arrow
Live Drive 2025-11-16 12:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.
അദ്‌ലിയയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രതിഭ പാഠശാലയുടെ മനാമ, റിഫ ക്യാമ്പസുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
ഭാഷ പ്രതിജ്ഞയോട് കൂടി തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കൺവീനർ ബാബു വി. ടി. സ്വാഗതവും പാഠശാല കോർഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ഔപചാരിക ചടങ്ങിന്റെ ഉദ്ഘാടനം ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ നിർവഹിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷധികാരിയും പ്രസിഡണ്ടുമായ ബിനു മണ്ണിൽ, പ്രതിഭ പാഠശാല പ്രധാന അദ്ധ്യാപകൻ സുരേന്ദ്രൻ വി കെ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും പ്രോഗ്രാം കൺവീനർ ഹൃദ്യ രഞ്ജിത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.തുടക്ക ക്ലാസ്സിലേക്കായി പ്രതിഭ പാഠശാല ഒരുക്കിയ ‘തുമ്പ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഔദ്യോഗിക ചടങ്ങിൽ നടന്നു .ദേശീയ ഗാനത്തോടു കൂടിയാണ് കേരളപ്പിറവി ദിന ആഘോഷ പരിപാടിക്ക് പരിസമാപ്തിയായത്.
play_arrow
Bahrain Prathibha Malayalam Padashaala Marked Kerala Piravi News Desk
Written by: News Desk
bahrain celebration india kerala keralapiravi LiveFM 107.2 Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2025 Live FM | Developed by InfoPhilic
Post comments (0)