LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ പത്തൊമ്പതാം കേന്ദ്ര സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ സെൻററിൽ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം മുഖ്യരക്ഷാധികാരി ബിനുമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി എന്നിവർ സംസാരിച്ചു. വൈസ്പ്രസിഡണ്ട് ഷീല ശശി അധ്യക്ഷത വഹിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറി സജിത സതീഷ് സ്വാഗതം പറഞ്ഞു. വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ സന്നിഹിതയായിരുന്നു. വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗത സംഘം പാനൽ അവതരിപ്പിച്ചു. ഷീബ രാജീവൻ ചെയർപേഴ്സണായും ഷീല ശശി കൺവീനറായും 75 അംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന് നൽകി കൊണ്ട് ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നിർവഹിച്ചു. ഡോ: മാലതി നഗറിൽ വച്ച് ഡിസംബർ 12 നാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
play_arrow
Bahrain Prathibha Vanita Vedi Central Committee News Desk
Written by: News Desk
bahrain communist party Indian kerala LiveFM 107.2 politics Radio Stations
todayMarch 16, 2026 84 2
todayMarch 15, 2026 77 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)