Live Updates

Beats of Bahrain Onam Celebrations

todaySeptember 18, 2025 14

Background
share close

ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ആഭിമുഖ്യത്തിൽ നടത്തപെട്ട പോന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്കു 50,000 രൂപ വിദ്യാഭ്യാസ സഹായമായി കൈമാറി. അദ്ലിയ സെഞ്ച്വറി ഹോട്ടലിൽ നടന്ന ചടങ്ങിൽ വി ഫോർ വയനാട് ജനറൽ സെക്രട്ടറി ഷിജു പോൾ തുക ഏറ്റുവാങ്ങി. ബഹ്‌റൈൻ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്‌ ശ്രി സുധീർ തിരുനിലത്തു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. Live FM ആർജെ നൂർ ആശംസകൾ അറിയിച്ചു. കൺവിനർമാരായി അഭിജിത് എം, സീനോ വർഗീസ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

  • cover play_arrow

    Beats of Bahrain Onam Celebrations News Desk

 

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain