Live Updates

BKS Onam-Navratri Celebrations Conclude

todayOctober 5, 2025 6

Background
share close

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു.

സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയുമായ ഡോ: ദിവ്യ എസ് അയ്യർ, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ്, മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ, സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്റർക്ക് ബി കെ എസ് കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.

സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാകേന്ദ്രയുടെ ഡയറക്ടർ സിൽഷ റിലിഷ്, ശ്രാവണം ഓണാഘോഷങ്ങളുടെ കൺവീനർ വർഗീസ് ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

അവാർഡ് ദാന ചടങ്ങുകൾക്ക് ശേഷം വിദ്യാധരൻ മാസ്റ്ററുടെ ഗാനങ്ങൾ അവതരിപ്പിച്ച ഗാനമേളയും നടന്നു.

  • cover play_arrow

    BKS Onam-Navratri Celebrations Conclude News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain