Listeners:
Top listeners:
LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-02-18 12:00 Unknown
play_arrow
90's Not Out 2026-02-18 10:00 Unknown
play_arrow
Retro Cafe 2026-02-17 20:00 Unknown
play_arrow
Live Drive 2026-02-17 12:00 Unknown
play_arrow
90's Not Out 2026-02-17 10:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈൻ കേരളീയ സമാജം ഈ വർഷത്തെ ഓണാഘോഷം, ശ്രവണം 2025ന്റെ ഭാഗമായി നാളെ സെപ്തംബര് 5 തിരുവോണ ദിവസത്തിൽ, വൈകിട്ട് 7 മണിക്ക്, ഭാവഗായകൻ പി ജയചന്ദ്രന്റെ പാട്ടുകൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ഗാനമേള നടക്കും. BKS ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന കാവ്യപുസ്തകമല്ലോ ജീവിതം “എന്ന പരിപാടിക്ക്, പ്രശസ്ത ഗായകരായ പന്തളം ബാലൻ, രവി ശങ്കർ, പ്രമീള എന്നിവർ നേതൃത്വവും നൽകും. പ്രസ്തുത ചടങ്ങിൽ പ്രശസ്ത സിനിമ ഗാന സാഹിത്യ്രാ നിരൂപകനും ,മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രവി മേനോൻ, ജയചന്ദ്രൻ അനുസ്മരണം നടത്തും.പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് കൺവീനർ ഹരികൃഷ്ണനും ജോയിന്റ് കൺവീനർ രവി കുമാറും അറിയിച്ചു.

play_arrow
BKS to host Jayachandran muscial on September 5 News Desk
Written by: News Desk
festival kerala livefm107.2 music p jayachandran Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)