LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ, സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
campil 95-ഓളം ആളുകൾ രക്തദാനം നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലാണ് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയത്. പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, കൺവീനർ റോബിൻ ജോർജ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് സജീവമായി നേതൃത്വം നൽകി. രക്തദാന ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും സോസിയേഷനുവേണ്ടി കൺവീനർ റോബിൻ ജോർജ് നന്ദി അറിയിച്ചു.
play_arrow
Blood Donation Camp News Desk
Written by: News Desk
bahrain Blood BLOOD DONATION camp kerala livefm107.2 pathanamthitta Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)