LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ കിങ് ഹമദ് ഹോസ്പിറ്റലിൽ വെച്ച് നടന്ന രക്‌തദാന ക്യാമ്പിൽ 100 ൽ അധികം ആളുകൾ പങ്കെടുത്തു.
ഒക്ടോബർ 31 ന് രാവിലെ 7:30 മുതൽ 12:30 വരെ നടന്ന ക്യാമ്പിന് സംഘടനയുടെ രക്ഷാധികാരികൾ, എക്സിക്യൂട്ടീവ് വാരവാഹികൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതവേദി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. സംഘടനയുടെ സെക്രട്ടറി എം സി പവിത്രൻ, ട്രഷറർ രഞ്ജിത് വി പി , ആക്ടിങ് പ്രസിഡന്റ് എം എം ബാബു, കൺവീനർ വിജയൻ കാവിൽ എന്നിവർ ആശംസകൾ നേർന്നു.
Written by: News Desk
BLOOD DONATION camp doctor india kerala LiveFM 107.2 nurse Radio Stations Vadakara
todayMarch 16, 2026 84 2
todayMarch 15, 2026 77 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)