Live Updates

Blood Donation Camp by Voice of Alleppey

todayNovember 3, 2025 4

Background
share close

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ നവംബർ 7 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വോയ്സ് ഓഫ് ആലപ്പി ജീവകാരുണ്യ വിഭാഗം നടത്തുന്ന നാലാമത്തെ ക്യാമ്പാണിത്.കഴിഞ്ഞ വർഷങ്ങളിലും വോയ്സ് ഓഫ് ആലപ്പിയുടെ വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ബഹ്‌റൈനിൽ മികച്ച പ്രതികരണമാണ് നേടിയതെന്നും ഈ വർഷത്തെ രക്തദാന ക്യാമ്പിലൂടെ കൂടുതൽ പേർ ഈ മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ 39348814,33874100 “ഒരു തുള്ളി രക്തം – ഒരാൾക്ക് ജീവൻ” എന്ന സന്ദേശവുമായി നടത്തുന്ന ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘടന പ്രസിഡണ്ട് സിബിൻ സലിം സെക്രട്ടറി ധനേഷ് മുരളി, ജീവകാരുണ്യ വിഭാഗം കൺവീനർ അജിത്ത് എന്നിവർ അറിയിച്ചു.

  • cover play_arrow

    Blood Donation Camp by Voice of Alleppey News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain