Live Updates

BMST Medical Camp tomorrow

todaySeptember 11, 2025 23

Background
share close

ബഹറൈൻ മലയാളി സെയിൽസ് ടീം (BMST) ഷിഫ അൽ ജസീറയുമായി ചേർന്ന് നാളെ September 12ന് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8മണി മുതൽ12 മണി വരെ മനാമബ്രാഞ്ചിൽ വച്ച് നടക്കുന്ന പരിപാടിയിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33154746 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് സനൽ കാണിപ്പയ്യൂർ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  • cover play_arrow

    BMST Medical Camp tomorrow News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain