LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈനിലെ അറിയപ്പെടുന്ന സംവിധായകനും , ഛായാഗ്രാഹകനുമായ അജിത് നായർ രചിച്ച മലയാള ഹ്രസ്വകഥാസമാഹാരമായ “പറഞ്ഞാലും തീരാത്ത കഥകൾ” എന്ന പുസ്തകം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു.

സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള ആദ്യ പ്രതി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലിന് കൈമാറി പ്രകാശനം നിർവഹിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാഹിത്യ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം നിരവധിപേർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. വയനാട് കൽപ്പറ്റ സ്വദേശിയായ അജിത് നായരുടെ മൂന്നാമത്തെ പുസ്തകമാണ് “പറഞ്ഞാലും തീരാത്ത കഥകൾ ”. ഓർമ്മകൾ പൂക്കുന്നിടം, വഴിയറിയാതെ എന്നിവയാണ് മറ്റ് പുസ്തകങ്ങൾ.
play_arrow
Book Launched by Bahrain Resident at BKS News Desk
Written by: News Desk
bahrain Book Launched kerala LiveFM 107.2 Radio Station writer
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)