Live Updates

Breast Cancer Awareness Programme by Women Across

todayOctober 29, 2025 22

Background
share close

സ്‌തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി October 31 നു വെള്ളിയാഴ്ച 3.30 നു വിമൻ എക്രോസ്സ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ, One heart Bahrain നുമായീ ചേർന്ന് ‘Pink promise – beach cleaning drive ‘ ജനേബിയ ബീച്ചിൽ വെച്ച് നടത്തുന്നു.

വിവിധ വനിതാസംഘടനകളും, സാമൂഹിക കൂട്ടായ്മകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നു. ജാനേബിയ ബീച്ചിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് ബഹ്‌റൈനിലെ എല്ലാ വനിതകളെയും കുടുംബാംഗങ്ങളെയും ടീം വിമെൻ എക്രോസ്സ് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 33442528 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

  • cover play_arrow

    Breast Cancer Awareness Programme by Women Across News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain