LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹ്‌റൈൻ മുനിസിപ്പൽകാര്യ, കൃഷി, കന്നുകാലി കാര്യ മന്ത്രാലയം, തലസ്ഥാന സെക്രട്ടേറിയറ്റ്, ബഹ്‌റൈൻ ക്ലീൻ-അപ്പ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചു നടത്തിവരുന്ന പരിസ്ഥിതി സംരംഭ പരിപാടിയുടെ രണ്ടാം ആഴ്ചയിൽ സിത്ര പാർക്കിലും, വാക് വേയിലും നടത്തിയ ഹരിതവൽക്കരണ പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ-കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പങ്കാളികളായി.
സസ്യജാലങ്ങളുടെ ആവരണം വർദ്ധിപ്പിക്കുന്നതിനും, ഹരിത പ്രദേശം വികസിപ്പിക്കുന്നതിനും, ദേശീയ വൃക്ഷ പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് സിത്ര പാർക്കിൽ 150 തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത് .
2035 ആകുമ്പോഴേക്കും നിലവിലുള്ള മരങ്ങളുടെ എണ്ണം 1.8 ദശലക്ഷം മരങ്ങളിൽ നിന്ന് ഏകദേശം 3.6 ദശലക്ഷം മരങ്ങളായി ഇരട്ടിയാക്കുക എന്നതാണ് ബഹ്‌റൈൻ സർക്കാർ ഹരിതവൽക്കരണ പദ്ധതിയോടെ ലക്ഷ്യമിടുന്നത്.
play_arrow
Calicut Community Takes Part in Green Initiative News Desk
Written by: News Desk
agriculture bahrain calicut farming Green greenhouse kerala LiveFM 107.2 nature organic Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)