Live Updates

CMS College Alumni Group

todaySeptember 30, 2025 31

Background
share close

1817-ൽ സ്ഥാപിതമായ കോട്ടയം CMS കോളേജിന്റെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “വിദ്യാസൗഹൃദം”, അതിന്റെ പ്രവർത്തനങ്ങൾ ജിസിസി രാജ്യങ്ങളിലുടനീളം ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായി ബഹ്‌റൈനിലും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു.

കോളേജിന്റെ പ്രതിനിധികളും പൂർവ വിദ്യാർത്ഥികളും പങ്കെടുക്കുന്ന ഒരു കൂട്ടായ്മ ഒക്ടോബർ മാസാവസാനത്തിൽ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട് എന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്, എന്നും ഭാരവാഹികൾ അറിയിച്ചു.

താൽപര്യമുള്ള ബഹ്‌റൈനിലെ CMS കോളേജ് പൂർവ വിദ്യാർത്ഥികൾ 39960171
(സുദിൻ എബ്രഹാം) അല്ലെങ്കിൽ 39095144 (ജേക്കബ് കെ ജേക്കബ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

  • cover play_arrow

    CMS College Alumni Group News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain