Live Updates

Dr Raju Narayana Swamy To Visit Bahrain

todayNovember 6, 2025 19

Background
share close

കേരള സംസ്ഥാന പാർലമെൻററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി ഐഎസിന് സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും,എഡ്യൂപാർക്ക് സ്ഥാപനവും സംയുക്തമായി സ്വീകരണം സംഘടിപ്പിക്കും.

യോഗം നവംബർ 6-ന് വൈകിട്ട് 8 മണിക്ക് ആരംഭിക്കും. അതേസമയം, സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറും എഡ്യൂ പാർക്കും സംയുക്തമായി മിനി മാത്ത് ഒളിമ്പ്യാഡ് നവംബർ 7, 8 തീയതികളിൽ എഡ്യൂ പാർക്ക് സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു . ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 50 ഓളം കുട്ടികൾക്ക് അവരുടെ മാത്തമാറ്റിക്സ് മികവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റുകൾ നൽകും. അനുമോദന സമ്മേളനത്തിൽ ബഹ്റൈനിലെ പ്രമുഖ വ്യവസായി കെ ജി ബാബുരാജ് മുഖ്യ അതിഥിയായിരിക്കും. സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിക്കും.

 

  • cover play_arrow

    Dr Raju Narayana Swamy To Visit Bahrain News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain