Live Updates

Education Excellence Award

todayOctober 12, 2025 11

Background
share close

പ്രഥമ വോയിസ് ഓഫ് ട്രിവാൻഡ്രം എഡ്യൂക്കേഷൻ എക്സെല്ലൻസ് അവാർഡിന് നീറ്റുപരീക്ഷയിൽ ഉന്നത വിജയം നേടി കേരളത്തിലെ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ നന്ദന സന്തോഷ് , ആരോമൽ മനോജ് എന്നിവർ അർഹരായി . വിജയികൾക്കുള്ള മൊമെന്റോ ഒരുമയോടെ ഒരോണം വേദിയിൽ വച്ച് പ്രസിഡന്റ് സിബി കുര്യൻ നൽകി വിജയികളെ അനുമോദിച്ചു.

  • cover play_arrow

    Education Excellence Award News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain