Live Updates

“Ente Keralam” Quiz at BKS

todaySeptember 10, 2025 28

Background
share close

ഇന്ന് September 10 ബുധനാഴ്ച, ബഹ്‌റൈൻ കേരള സമാജത്തിൽ ഓണാഘോഷം ശ്രാവണം 2025 ഭാഗമായി എൻ്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം നടക്കും.

രാത്രി 8 മണിക്ക് BKS ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിക്കുന്ന, പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പരിപാടിയുടെ കൺവീനർ അജയ് പി നായർ, ജോയിൻറ് കൺവീനർ ജഗദീഷ് ശങ്കർ എന്നിവർ അറിയിച്ചു. നാളെ September 11 വ്യാഴാഴ്ച്ച യുവഗായകരായ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് എന്നിവർ പങ്കെടുക്കുന്ന സംഗീത പരിപാടി നടക്കും. കൂടാതെ വരും ദിവസങ്ങളിൽ ഇന്ത്യൻ പരമ്പരാഗത വേഷവിധാനം, പായസം, തിരുവാതിര, കബഡി, സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ, ഗംഗാ ശശിധരൻ്റെ വയലിൻ കച്ചേരി, സിത്താർ മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ, തരംഗ് മ്യൂസിക് & ഡാൻസ് പ്രോഗ്രാം, സംഗീത-നൃത്ത-നാടകം “വിന്ധ്യാവലി” , പ്രശസ്ത കലാകാരന്മാരായ ആര്യ ദയാൽ, സച്ചിൻ എന്നിവരുടെ മ്യൂസിക്കൽ ബാൻഡ്, തിരുവാതിര തുടങ്ങിയ പരിപാടികളും നടക്കും.

 

  • cover play_arrow

    “Ente Keralam” Quiz at BKS News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain