LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്റൈൻ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അടങ്ങിയ ” ഫലക് ” മാഗസിൻ പ്രകാശനം ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടാണ് ” ഫലക് ” എന്ന പേരിൽ ഇറക്കിയിട്ടുള്ള മാഗസിനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകളും സംഘടന കഴിഞ്ഞ ഒരു വർഷം നടത്തിയ വൈജ്ഞാനിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, കലാകായിക, സ്ത്രീ ശാക്തീകരണ മേഖലയിലെ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നതാണ് മാഗസിൻ. ബഹ്‌റൈൻ കേരളീയ സമാജത്തിൽവെച്ച് നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളേങ്ങരയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാഗസിൻ അംഗങ്ങളായ റാസിബ് വേളം, ജമീൽ കണ്ണൂർ, സൈജു സെബാസ്റ്റ്യൻ, നിസാം തെക്കോട്ടിൽ, സജിൽ കുമാർ, എന്നിവർ സന്നിഹിതർ ആയിരുന്നു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, എന്നിവർ ഉൾപ്പെടെയുള്ള ഐ.വൈ.സി.സി ഭാരവാഹികളും, ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പരിപാടി.
play_arrow
FALAK magazine by IYCC released News Desk
Written by: News Desk
bahrain congress Headline Live news
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)