LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ, മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന അംഗങ്ങളുടെ കൂട്ടായ്മയായ “മന്ന” യുടെ പ്രസിഡണ്ടായി കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് പോരുന്ന ടി .ഐ. വര്‍ഗ്ഗീസ് (ബോബന്‍) ന് യാത്രയയപ്പ് നല്‍കി. മന്ന അഡ്വൈസറി ബോര്‍ഡ് മെംബര്‍ വി. ഒ. മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോര്‍ഡ് മെംബേഴ്സ് ആയ സോമന്‍ ബേബി, വര്‍ഗ്ഗീസ് മാത്യൂ, വൈസ് പ്രസിഡണ്ടുമാരായ എബി കുരുവിള, അലക്സ് ബേബി, കമ്മറ്റി അംഗങ്ങളായ സജി ഫിലിപ്പ്, ജിനു വര്‍ഗ്ഗീസ്, ജേക്കബ് ജോര്‍ജ്ജ്, റെജി അലക്സ്, ഡിജു ജോണ്‍ മാവേലിക്കര എന്നിവര്‍ ആശംസകള്‍ നേർന്നു. ടി . ഐ. വര്‍ഗ്ഗീസിന് മന്നയുടെ ഉപഹാരം നല്‍കുകയും മറുപടി പ്രസംഗത്തില്‍ തന്റെ സേവന കാലയളവില്‍ കൂട്ടായ്മയുടെ നല്ല പ്രവര്‍ത്തനള്‍, ഏവരും ഒത്തൊരുമയോടു കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണന്നും അദ്ദേഹം പറഞ്ഞു.മന്ന ട്രഷറര്‍ മോന്‍സി ഗീവര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
play_arrow
Farewell to Long-Term Resident T A Varghese News Desk
Written by: News Desk
bahrain Farewell Indian kerala LiveFM 107.2 Radio Station Resident
todayMarch 16, 2026 84 2
todayMarch 15, 2026 80 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)