LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായ ഫർഹാൻ ബിൻ ഷഫീൽ ബഹ്‌റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ച് 2025 (BRMC) സീനിയർ വിഭാഗത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. 14 വയസുകാരനായ ഫർഹാൻ നിലവിൽ ഇന്ത്യൻ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നാഷണൽ കാർട്ടിംഗ് ടീമായ നോർത്ത്സ്റ്റാർ റേസിംഗിൽ പരിശീലനം നേടുകയാണ് ഫർഹാൻ. മലയാളിയായ ഫർഹാൻ, സ്ഥിരമായ പരിശീലനം, അച്ചടക്കം, അഭിനിവേശം എന്നിവയിലൂടെ ബഹ്‌റൈനിലെ മോട്ടോർസ്‌പോർട്‌സ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ബഹ്‌റൈൻ ഇന്റർനാഷണൽ കാർട്ടിംഗ് സർക്യൂട്ടിൽ ഒരു കാർട്ടിംഗ് സെഷനിൽ പങ്കെടുത്തതാണ് ആദ്യത്തെ ട്രാക്ക് അനുഭവം. കാർട്ടിംഗ് അസസ്‌മെന്റിൽ നടത്തിയ ശ്രദ്ധേയമായ പ്രകടനം പരിശീലകരെ ആകർഷിക്കുകയും ഫർഹാന് നോർത്ത്സ്റ്റാർ റേസിംഗ് ടീമിൽ ഇടം നേടിക്കൊടുക്കുകയും ചെയ്തു.
play_arrow
Farhan, 14, to Feature in Rotax Max Bahrain News Desk
Written by: News Desk
bahrain Challenge Indian kerala LiveFM 107.2 national Radio Station Rotax Max Teen
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)