LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷo ഫെഡ് പൊന്നോണ പുലരി 2025 എന്നപേരിൽ ആഘോഷിച്ചു.
ലോക കേരള സഭാംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ്ന്റെ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു, ഫെഡ് ചെയർമാൻ ശ്രീ ഫ്രാൻസിസ് താരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ന രഞ്ജിത്, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയ ക്ലോഡി ജോഷി, പ്രോഗ്രാം കോഡിനേറ്റർ ഷാജി ജോസഫ് സംസാരിച്ചു, ബഹറിനിലെ സാമൂഹ്യപ്രവർത്തകരായ ബഷീർ അമ്പലായി , നജീബ് കടലായി, നിസ്സാർ കൊല്ലം, എബ്രഹാം ജോൺ, സഹൽ തൊടുപുഴ, അൻവർ കണ്ണൂർ, നൗഷാദ് പുനലൂർ, കാസിം പാടത്തായിൽ, അൻവർ ശൂരനാട്, സലിം തയ്യൽ, മുസ്തഫ പട്ടാമ്പി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ കലാപരിപാടികളും,ഗെയിംസും ഓണസദ്യയും ഉണ്ടായിരുന്നു, ഡോക്ടർ രമ്യ സുജിത്ത് അവതാരികയായിരുന്നു.
Written by: News Desk
celebration gods own country Indian kerala kerala festivel livefm107.2 onam Radio Stations
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)