Live Updates

FED Bahrain Onam Celebrations

todayOctober 9, 2025 16

Background
share close

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷം നാളെ വെള്ളിയാഴ്ച ഒക്ടോബർ10 ന് സൽമാനിയയിലുള്ള കെ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയോടുകൂടി നടക്കും. ഓണാഘോഷo ലോക കേരള സഭാംഗം ശ്രീ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് സ്റ്റീവേൺസൺ 3906 900, സുനിൽ ബാബു 33532669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • cover play_arrow

    FED Bahrain Onam Celebrations News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain