LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
പ്രവാസികൾ, അവഗണിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ മുൻനിർത്തി കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ലേഡീസ് വിംഗ്- ഷിഫ അൽ ജസീറ മെഡിക്കൽ സെൻ്റർ, ഹമാലയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. സെപ്റ്റംബർ 27 ശനിയാഴ്ച, രാവിലെ 8 മുതൽ 12 വരെ ഷിഫ അൽ ജസീറ മെഡിക്കൽ സെൻ്റർ, ഹമാല ബ്രാഞ്ചിൽ നടക്കുന്ന ക്യാമ്പിൽ , ഗൈനെക്കോളജി ഡോക്ടറുടെ സെഷൻ, സൗജന്യ ടെസ്റ്റുകൾ, എല്ലാ സ്പെഷ്യലിസ്റ് ഡോക്ടർമാരുടെയും സൗജന്യ കൺസൾട്ടേഷൻ, മറ്റ് ടെസ്റ്റുകൾക്ക് ഡിസ്‌കൗണ്ട്, എന്നിവ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് 39094104 എന്ന നമ്പറിൽ ബന്ധപ്പെടുക.
Written by: News Desk
bahrain camp india Ladies livefm107.2 medical Radio Stations Wing
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)