LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഒക്ടോബർ 31, വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിനായി സ്തനാർബുദ്ധ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിരവധി അടിസ്ഥാന ടെസ്റ്റുകളും സേവനങ്ങളും സൗജന്യമായി ലഭിക്കും ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ, രക്തസമ്മർദ്ദം, ക്രിയാറ്റിൻ, യൂറിക് ആസിഡ്, SGPT എന്നിവയുടെ പരിശോധന, വിദഗ്ദ്ധ ഡോക്ടറുടെ സൗജന്യ പരിശോധന എന്നിവയും ഉണ്ടാകും. പ്രത്യേക നിരക്കിൽ ബ്രസ്റ്റ് സ്ക്രീനിങ്, ക്യാഷ് വൗച്ചർ, സൗജന്യ ഗൈനക്കോളജിസ്റ്റ് കൺസൾട്ടേഷൻ, കൂടാതെ, വിറ്റാമിൻ ഡി വിറ്റാമിൻ ബി 12 എന്നീ ടെസ്റ്റുകൾ 3 ബഹറിനെ ദിനാർ എന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
ഈ അവസരം എല്ലാ പ്രവാസി സുഹൃത്തുക്കളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 34230825 (ശ്രീരാജ്),
3218 7940 (ബിജു),
3389 6271 (സനിൽ),
3779 0277 (സൈജു)
3779 0277 (സൈജു)
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
play_arrow
Free Medical Camp by Voice of Alleppey News Desk
Written by: News Desk
Alleppey bahrain doctor Healthcare hospital Indian kerala LiveFM 107.2 medical medicine nurse Radio Station surgery
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)