Live Updates

Free medical camp organized by Kayamkulam Pravasi Association as part of Independence Day celebrations

todayAugust 14, 2025 37

Background
share close

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയുമായി സഹകരിച്ചു കൊണ്ട് കായംകുളം പ്രവാസി കൂട്ടായ്മ നടത്തുന്ന
സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയിൽ വെച്ച് നടക്കുന്നു. ഈ പ്രോഗ്രാം പ്രോഗ്രാമിന്റെ ചീഫ് ഗസ്റ്റ് ആയി വരുന്നത് ദേ പുട്ട് റസ്റ്റോറൻറ് ആംസ്‌റ്റർ കൺസൾട്ടൻസി എംഡി കൂടിയായ പാർവതി മായ ആണ്. നാളെ നടക്കുന്ന മെഡിക്കൽ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡൻറ് അനിൽ ഐസക് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാനും
വിളിക്കുക

മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ
അനസ് റഹീം 3387 4100
അനൂപ് ശ്രീരാഗ് 3598 5244

അനിൽ ഐസക് 3436 6005
ജയേഷ് താന്നിക്കൽ 38424533
തോമസ് ഫിലിപ്പ്
3938 4959

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain