LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
നടൻ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് PRITHVIRAJ Fans bahrain unit-ഉം കിംസ് ഹെൽത് മെഡികൽ സെന്റർ മുഹറഖ് ഉം ചേർന്ന് പ്രവാസികൾക്കായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പൂർണ്ണമായും സൗജന്യമായി നടത്തുന്ന ക്യാമ്പ് ഒക്ടോബർ 17 വെള്ളിയാഴ്ച, രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കിംസ് ഹെൽത് മെഡികൽ സെന്റർ മുഹറക്കൽ വെച്ച് നടക്കും.
ബഹ്‌റൈനിലെ എല്ലാ പ്രവാസികളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, 3339 9190, 3442 670, 3411 5495 എന്നീ നമ്പർകളിൽ ബന്ധപ്പെടുക.
play_arrow
Free Medical Camp News Desk
Written by: News Desk
anatomy bahrain camp doctor fans Healthcare hospital Indian kerala livefm107.2 medical medicine prithviraj Radio Station science
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)