Live Updates

Heart Day Programme

todaySeptember 29, 2025 17

Background
share close

ഹൃദയാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഒയാസിസ്‌ മാൾ ബഹ്റൈനുമായി ചേർന്ന് ബഹ്റൈനിൽ ആദ്യമായി ഹൃദയാരോഗ്യത്തെ ആസ്പദമാക്കി വിപുലമായ ഹാർട്ട് ഡേ പരിപാടി സംഘടിപ്പിച്ചു. “Don’t Miss a Beat” എന്ന പ്രമേയത്തിൽ നടത്തിയ ഈ പരിപാടി ജനശ്രദ്ധ പിടിച്ചുപറ്റി.

മാൾ വാക്, സി പി ആർ ലൈവ് ഡെമോ, ഹൃദയാരോഗ്യ ക്വിസുകൾ, ഡോക്ടർമാരുടെ ചോദ്യോത്തര സെഷനുകൾ, സൗജന്യ പരിശോധനകൾ, ഗ്രാൻഡ് റാഫിൾ, കുട്ടികൾക്കായുള്ള വിനോദപരിപാടികൾ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. പാര്ലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, അൽ ഹിലാൽ സി ഇ ഒ ഡോ. ശരത്ത് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

  • cover play_arrow

    Heart Day Programme News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain