LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ ആഗസ്റ്റ് 𝟑𝟏 ന് വൈകുന്നേരം വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് സെപ്റ്റംബർ 𝟕 ന് വൈകുന്നേരം വിശുദ്ധ കുർബാനയോട് കൂടി സമാപിക്കും. എട്ട് നോമ്പിൽ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6:45 ന് സന്ധ്യ നമസ്‌ക്കാരവും തുടർന്ന് ഗാന ശുശ്രൂഷയും, വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. എട്ട് നോമ്പ് ശുശ്രൂഷകൾക്കും, കൺവൻഷനുകൾക്കും ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോൾ കൊറെപ്പിസ്ക്കോപ്പ വട്ടാവേലിൽ, ഒപ്പം നേതൃത്വം നൽകാനായി ബഹുമാനപ്പെട്ട വർഗീസ് പനച്ചിയിൽ അച്ചൻ ബഹ്‌റിനിൽ എത്തിച്ചേർന്നു. അച്ചനെ ഇടവക വികാരിയും, സെക്രട്ടറി മനോഷ് കോര, വൈസ് പ്രസിഡന്റ് ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ, ജോയിന്റ് ട്രഷറാർ സാബു പൗലോസ്, മാനേജിങ് കമ്മറ്റി അംഗങ്ങളായ ബിജു തേലപ്പിള്ളി ജേക്കബ്, ലിജോ കെ. അലക്സ്, മറ്റ് ഇടവകാംഗങ്ങളും ചേർന്ന് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരിച്ചു.
play_arrow
Holy Mass at Bahrain St Peter’s Church News Desk
Written by: News Desk
bahrain Church Holy Mass india livefm107.2 Radio Station St Peter's
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)