Live Updates

ICF Bahrain Umrah Service bid farewell to its second Umrah group of this year.

todayAugust 10, 2025 42

Background
share close

ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഈ വർഷത്തെ രണ്ടാമത് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

ബഷീർ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് മനാമയിൽ നിന്നും യാത്ര പുറപ്പെട്ടത്.

ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി, മുനീർ സഖാഫി ചേകനൂർ, സക്കരയ്യ സഖാഫി, അഷ്റഫ് മങ്കര എന്നിവർ നേതൃത്വം നൽകി.

ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം ആഗസ്ത് 28 ന് യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 39871794, ,33892169 ,33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

  • cover play_arrow

    ICF Bahrain Umrah Service bid farewell to its second Umrah group of this year. News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain