Live Updates

ICF Daily Quiz Winners Announced

todaySeptember 29, 2025 24

Background
share close

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ.സി.എഫ്. ) മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഹാദിയ വിമൻസ് അക്കാദമി പഠിതാക്കൾക്കായി സംഘടിപ്പിച്ച
ഡെയ് ലി ക്വിസ്സ് മത്സരത്തിലെ വിജയിളൈ പ്രഖ്യാപിച്ചു.

ഇന്റർ നാഷണൽ തലത്തിൽ ഓൺലൈനായി തടത്തിയ മത്സരത്തിൽ ബഹ്റൈനിൽ നിന്നുള്ള മുഹ്സിന ശമീർ (റിഫ), റാസി ഉസ്മാൻ (സൽമാബാദ് ) എന്നിവർ ഉയർന്ന മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. താഹിറ അബ്ദുള്ള (അദ്ലിയ), ഹസ്ന (ബുദയ), മർവ (ഹാജിയാത്ത്), സഫരിയ്യ അബ്ദുൽ സത്താർ (ഹമദ് ടൗൺ), ശമീല ബക്കർ സിദ്ദീഖ് (ഹമദ് ടൗൺ), മൻസൂറ റയീസ് (ഇസാ ടൗൺ ), ഷറഫുന്നിസ റഫീഖ് (മുഹറഖ്) എന്നിവർ രണ്ടാം സ്ഥാനവും സ്വാലിഹ ഉസ്മാൻ (ഈ സ്റ്റ് റിഫ), റുബീന (ഹാജിയാത്ത്) , തസ്നി (ഉമ്മുൽ ഹസം ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സര വിജയികളെയും ഹാദിയ പഠിതാക്കളെയും ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ കമ്മിറ്റി അഭിനന്ദിച്ചു.

  • cover play_arrow

    ICF Daily Quiz Winners Announced News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain