Live Updates

ILA & ICAI Bahrain Onam Celebrations

todayOctober 8, 2025 14

Background
share close

2025 ഒക്ടോബർ 4 ശനിയാഴ്ച, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ, ICAI ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് ഇന്റർകോണ്ടിനെന്റൽ റീജൻസി ഹോട്ടലിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ICIA, ILA നേതൃത്വത്തിന്റെ പ്രസംഗങ്ങളോടെ പരിപാടി ആരംഭിച്ചു. ILA അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര നൃത്തം, വീണാ, ഭരതനാട്യo, , ബെസ്റ്റ് ഡ്രസ്സ്ഡ് കേരള കപ്പിൾ കോമ്പറ്റീഷൻ, IIPA ഗായകരുടെ സംഗീതo, ICIA ILA ടീമുകൾ തമ്മിലുള്ള ടഗ് ഓഫ് വാർ, ഓണസദ്യ എന്നിവയും പരിപാടിയുടെ ഭാഗമായിരുന്നു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain