LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഒളിമ്പ്യൻ പി ടി ഉഷയെ ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു .

അംബാസിഡറുടെ വസതിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ടീം ഒഫീഷ്യൽസും , മറ്റ് പ്രമുഖരും പങ്കെടുത്തു.
ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾക്ക് കരുത്തേകാനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രാജ്യ സഭ എം പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷ ബഹ്റൈനിൽ എത്തിയത്.
play_arrow
Indian Ambassador Hosted Olympian P T Usha News Desk
Written by: News Desk
Ambassador bahrain bahrain asian youth games Indian kerala LiveFM 107.2 P T Usha Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)