LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷമായ ‘ആവണി – ദി ഇന്ത്യൻ ക്ലബ് ഓണം ഫിയസ്റ്റ 2025’ ന്റെ സെപ്റ്റംബർ 26 വെള്ളിയാഴ്ച, പൂക്കള മത്സരം, പായസമത്സരം ഓണപ്പുടവ മത്സരം എന്നിവ നടന്നു.
പൂക്കള മത്സരത്തിൽ ആറ് ടീമുകളും പായസമത്സരത്തിൽ 14 ടീമുകളും ഓണപ്പുടവ മത്സരത്തിൽ അഞ്ചു ടീമുകളും പങ്കെടുത്തു.
വിജയികൾ:
പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം ടീം ധിമി, രണ്ടാം സ്ഥാനം ടീം മന്ദാരം, മൂന്നാം സ്ഥാനം ടീം ശ്രേഷ്ഠ.
പായസം മത്സരത്തിൽ ഒന്നാം സ്ഥാനം ഗ്രേസ് ജോൺ, രണ്ടാം സ്ഥാനം സുലേഖ ഷൗക്കത്ത് അലി, മൂന്നാം സ്ഥാനം അശ്വിനി അരുൺ.
ഓണപ്പുടവ മത്സരത്തിൽ ഒന്നാം സ്ഥാനം ടീം ശ്രേഷ്ഠ, രണ്ടാം സ്ഥാനം ടീം സമുദ്ര, മൂന്നാം സ്ഥാനം ടീം സംസ്കൃതി.
അന്നേദിവസം ടീം സിദ്ധാർ അവതരിപ്പിച്ച വൈബ്സ് എന്ന സംഗീത പരിപാടിയും അരങ്ങേറി.
ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ഒക്ടോബർ രണ്ടാം തീയതി വൈകുന്നേരം, ഔദ്യോഗിക ചടങ്ങുകളും ആബിദ് അൻവറും ദിവ്യ നായരും നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.
വെള്ളിയാഴ്ച ഒക്ടോബർ മൂന്നാം തീയതി വടംവലി മത്സരവും ഘോഷയാത്രയും നാടൻപാട്ടുകളും നടക്കും.
വിശദാംശങ്ങൾക്ക് 39802800 അല്ലെങ്കിൽ 39623936 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
play_arrow
Indian Club Onam Celebrations News Desk
Written by: News Desk
bahrain celebration india kerala kerala festivel livefm107.2 onam Radio Stations
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)