LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷങ്ങളായ ‘ആവണി – ഓണം ഫിയസ്റ്റ 2025’ ന്റെ ഭാഗമായി നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച 3000 പേർക്ക് ഓണസദ്യ വിളമ്പും.
ഇന്ത്യയിൽ നിന്ന് വരുന്ന സദ്യ സ്പെഷ്യലിസ്റ്റ് ജയൻ സുകുമാര പിള്ള ഇരുപത്തിയൊമ്പത് വ്യത്യസ്ത വിഭവങ്ങൾ ക്ലബ്ബ് പരിസരത്ത് തയ്യാറാക്കും. രക്ഷാധികാരികൾക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും വാഴയിലയിൽ സദ്യ വിളമ്പും.
വിശദവിവരങ്ങൾക്ക് ക്ലബ്ബിന്റെ പ്രസിഡന്റ് ജോസഫ് ജോയിയെ 39802800 എന്ന നമ്പറിലോ ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. 39623936 എന്ന നമ്പറിലോ ബന്ധപ്പെടുക.
play_arrow
Indian Club Onam Celebrations News Desk
Written by: News Desk
bahrain celebration festival gods own country Indian kerala livefm107.2 onam onam celebration Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)