LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ – ‘ആവണി 2025’, ഇന്ന് സെപ്റ്റംബർ 18 വ്യാഴാഴ്ച ഗുദൈബിയയിലെ ക്ലബ് പരിസരത്ത് ആരംഭിക്കും.
പ്രശസ്ത നർത്തകൻ റംസാൻ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന ദിവസം വൈകുന്നേരം 7 മണി മുതൽ സിനിമാറ്റിക് ഡാൻസ് മത്സരം ഉണ്ടായിരിക്കും. ഓക്ടോബർ 10 വരെ ആഘോഷങ്ങൾ തുടരും. സെപ്റ്റംബർ 24 ബുധനാഴ്ച രാത്രി 8:30 മുതൽ ക്ലബ്ബിൽ തിരുവാതിര മത്സരം നടക്കും. സെപ്റ്റംബർ 25 വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങൾ നടക്കും. സെപ്റ്റംബർ 26 വെള്ളിയാഴ്ച – പൂക്കളം മത്സരം രാവിലെ 10 മണിക്ക് ആരംഭിക്കും, പായസം മത്സരം വൈകുന്നേരം 6:30 ന് ആരംഭിക്കും, തുടർന്ന് ടീം സിത്താർ അവതരിപ്പിക്കുന്ന VIBES-ഓണം മ്യൂസിക്കൽ ബൊനാൻസ ഉണ്ടായിരിക്കും. ഒക്ടോബർ 02 വ്യാഴാഴ്ച – ഔദ്യോഗിക ചടങ്ങും തുടർന്ന് ആബിദ് അൻവറും ദിവ്യ നായരും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ വൈകുന്നേരം 7:30 ന് ആരംഭിക്കും. ഒക്ടോബർ 03 വെള്ളിയാഴ്ച – വടംവലി മത്സരം വൈകുന്നേരം 5:30 മുതൽ ആരംഭിക്കും, തുടർന്ന് ഘോഷയാത്രയും നാടൻ പാട്ടുകളും നടക്കും. ഒക്ടോബർ 10 വെള്ളിയാഴ്ച – ഓണസദ്യ നടക്കും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും ഇന്ത്യൻ ക്ലബ് ഭാരവാഹികൾ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് 39623936 അല്ലെങ്കിൽ 39802800 എന്ന നമ്പറിൽ ബന്ധപ്പെടുക.
play_arrow
Indian Club Onam Celebrations Aavani 2025 Starts Today News Desk
Written by: News Desk
bahrain celebration festival india kerala kerala festivel livefm107.2 onam Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)