Live Updates

Indian Club Onam Celebrations Concluded

todayOctober 14, 2025 10

Background
share close

ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷമായ ആവണി 2025 ഒക്ടോബർ 10-ന് ഓണസദ്യയോടെ സമാപിച്ചു.

വിശിഷ്ടാതിഥികൾ അടങ്ങുന്ന ഒരു സദസ്സിന്റെ സാന്നിധ്യത്തിൽ സന്ദർശക എംപി ജോൺ ബ്രിട്ടാസ് ഓണസദ്യ വിളക്ക് കൊളുത്തി ഉൽഘാടന ചെയ്തു. 670+ അതിഥികൾക്ക് ഒരേസമയം ഇരിക്കാവുന്ന തരത്തിൽ ഇന്ത്യൻ ക്ലബ് പരിസരത്തിന് പുറത്ത് നിർമ്മിച്ച ഒരു ടെന്റിലാണ് സദ്യ വിളമ്പിയത്. കേരളത്തിൽ നിന്നുമെത്തിയ പ്രശസ്ത ഷെഫ് ജയൻ സുകുമാരൻ ചിട്ടയായ രീതിയിൽ തയ്യാറാക്കിയ പരമ്പരാഗത വിരുന്നിൽ 3500-ലധികം പേർക്ക് സദ്യ വിളമ്പി. ടീം ആരവം (സംഗീത സംഘം) ഓണം നാടൻ പാട്ടുകളിലൂടെ ജനക്കൂട്ടത്തെ രസിപ്പിച്ചു. സാനി പോൾ ആയിരുന്നു പിഎഫ് ആവണി 2025 കൺവീനർ. ഓണാഘോഷങ്ങൾ വിജയകരമാക്കുന്നതിൽ സഹകരിച്ച എല്ലാവരോടും, ജോസഫ് ജോയ് (പ്രസിഡന്റ്), അനിൽ കുമാർ (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

  • cover play_arrow

    Indian Club Onam Celebrations Concluded News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain