LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ സഘടിപ്പിക്കുന്ന പൗരസഭ വെളളിയാഴ്ച്ച വൈകീട്ട് ഏഴിന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും. ‘നീതി സ്വതന്ത്രമാവട്ടെ ‘ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ഡോ. ബാബു രാമചന്ദ്രൻ , അഡ്വ: എം. സി അബ്ദുൽ കരീം, ഷംസുദ്ധീൻ വെള്ളികുളങ്ങര, ചെമ്പൻ ജലാൽ , പ്രദീപ് പുറവങ്കര തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമയി അന്നേ ദിവസം വൈകീട്ട് ഏഴ് മുതൽ ഒമ്പത് മണി വരെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
play_arrow
Indian Cultural Foundation to mark 79th Indian Independence Day News Desk
Written by: News Desk
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)