Live Updates

Indian Tradational Costumes Competition at BKS today

todaySeptember 14, 2025 23

Background
share close

ഇന്ന് September 14 ഞായറാഴ്ച , ബഹ്‌റൈൻ കേരള സമാജത്തിൽ ഓണാഘോഷം ശ്രാവണം 2025 ഭാഗമായി ഇന്ത്യൻ പരമ്പരാഗത വേഷവിധാനങ്ങളുടെ മത്സരം നടക്കും.

രാത്രി 8 മണിക്ക് BKS ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിക്കുന്ന, പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പരിപാടിയുടെ കൺവീനർ ബിൻസി റോയ്, ജോയിൻറ് കൺവീനെർമാർ മായ ഉദയൻ, ജോസ് ചാലിശ്ശേരി, ജിബി കലീക്കൽ എന്നിവർ അറിയിച്ചു. നാളെ September 15 തിങ്കളാഴ്ച മരം ബാൻഡ് അവതരിപ്പിക്കുന്ന ആരവം , കൂടാതെ വരും ദിവസങ്ങളിൽ, കബഡി, സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ, ഗംഗാ ശശിധരൻ്റെ വയലിൻ കച്ചേരി, സിത്താർ മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ, തരംഗ് മ്യൂസിക് & ഡാൻസ് പ്രോഗ്രാം, സംഗീത-നൃത്ത-നാടകം “വിന്ധ്യാവലി” , പ്രശസ്ത കലാകാരന്മാരായ ആര്യ ദയാൽ, സച്ചിൻ എന്നിവരുടെ മ്യൂസിക്കൽ ബാൻഡ്, തിരുവാതിര തുടങ്ങിയ പരിപാടികളും നടക്കും.

ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain