LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ട്രാൻസ്‌സെൻഡ് ബാൻഡിന്റെ സംഗീത വിരുന്ന് ‘മിസ്റ്റിക് മെലഡീസ്’ സെപ്റ്റംബർ 26നു ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,മലയാളം ഭാഷകളിലെ സംഗീതപരിപാടിയിലൂടെ ബാൻഡ് കാണികളെ ആകർഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ സന്ദേശത്തിൽ പ്ലാറ്റിനം ജൂബിലി സംഗീത വിരുന്നിനെ അവിസ്മരണീയ വിജയമാക്കി മാറ്റിയ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും, അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിച്ചു. വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ ഈ നാഴികക്കല്ലായ ആഘോഷത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ അവസരങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം 75 വർഷത്തെ അക്കാദമിക മികവിന്റെ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതിനായാണ് സംഗീത വിരുന്ന് സംഘടിപ്പിച്ചത്.
മുഹമ്മദ് ഹുസൈൻ മാലിം (രക്ഷാധികാരി), സുദിൻ എബ്രഹാം (കൺവീനർ), ജനാർദ്ദനൻ കെ (കോ-ഓർഡിനേറ്റർ) എന്നിവർ സംഘാടക സമിതിക്കു നേതൃത്വം നൽകി.
play_arrow
ISB Platinum Jubilee: Mystic Melodies News Desk
Written by: News Desk
english hindi kerala livefm107.2 malyalam Melodies music Mystic Platinum Radio Station school thamil
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)