LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് – IYCC ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ്.

പൊതു സമൂഹത്തിന് ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ ജനറൽ മെഡിസിൻ, ദന്തചികിത്സ, ഇ.എൻ.ടി. തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.
പ്രമുഖ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർ ഡോ. നൗഷർ എം. ലബീബ്, ഇ എൻ ടി ഡോ. പ്രിയ ഷെട്ടി, ഡെന്റൽ ഡോ. ജയ്‌സ് ജോയ്, ജനറൽ പ്രാക്ടീഷണർ ഡോ. ആരൂജ് മുഷ്താഖ് എന്നിവർ ക്യാമ്പിൽ സേവനമനുഷ്ഠിക്കും.
പങ്കെടുക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, കരളിന്റെ പ്രവർത്തനം (SGPT), രക്തസമ്മർദ്ദം, ബി എം ഐ തുടങ്ങിയവ സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യമുണ്ടാകും.
കൂടാതെ, ഡോക്ടർമാരുമായി നേരിട്ട് കൺസൾട്ടേഷനുകളും നടത്താം.
ഡെന്റൽ ലോയൽറ്റി കാർഡും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വേണ്ടി 39095100, 38808361 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
play_arrow
IYCC Bahrain Marks 50th Milestone with Free Medical Camp News Desk
Written by: News Desk
bahrain Headline iycc Live news
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)