LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ മുൻ ദേശീയ കമ്മിറ്റി വൈസ് പ്രസിഡണ്ടും മുഹറഖ് ഏരിയ മുൻ പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് റഫീഖിന്, ദേശീയ-ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ ഗൈഡൻസ് കൗൺസിലർ കൂടിയായ അദ്ദേഹം ഐ.വൈ.സി.സി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി മൊമെന്റോ കൈമാറി. ദേശീയ വൈസ് പ്രസിഡണ്ട് അനസ് റഹീം സംസാരിക്കവെ, സംഘടനയുടെ വളർച്ചയ്ക്ക് റഫീഖ് നൽകിയ സമർപ്പിത സേവനങ്ങളെ അനുസ്മരിച്ചു. ഐ.വൈ.സി.സി എക്സിക്യൂട്ടീവ് അംഗം ശിഹാബ് കറുകപുത്തൂർ, ഏരിയ പ്രസിഡണ്ട് മണികണ്ഠൻ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ, സംഘടന നൽകിയ പിന്തുണക്ക് മുഹമ്മദ് റഫീഖ് നന്ദി അറിയിച്ചു.
play_arrow
IYCC Bid Farewell to Former Member News Desk
Written by: News Desk
bahrain congress expatriates Farewell india kerala LiveFM 107.2 Member Radio Station
todayMarch 16, 2026 84 2
todayMarch 15, 2026 80 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)