Live Updates

Kannur District Pravasi Association organized Onam celebration

todaySeptember 21, 2025 12

Background
share close

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ ഓണാഘോഷമായ പൂവിളി -2025 വിവിധയിനം കലാപരിപാടികളോടുകൂടി അദ്ലിയ ഓറ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ജനറൽസെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എംടി വിനോദ് കുമാർ ആശംസയും വൈസ് പ്രസിഡണ്ട് ഹർഷ ശ്രീഹരി നന്ദിയും രേഖപ്പെടുത്തി. ബഹറിൻറെ സാമൂഹിക, സാംസ്കാരിക മേഖലയിലുള്ള N.O രാജൻ, സന്തോഷ് നമ്പ്യാർ, എബ്രഹാം ജോൺ, ബിജു ജോർജ്ജ്, ശ്രീകാന്ത് എന്നിവരും പരിപാടിക്ക് ആശംസകൾ നേർന്നു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain